വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ , തിരുത്തുന്നതിനോ, സ്ഥാനമാറ്റത്തിനോ അപേക്ഷ നൽകിയിട്ടുള്ളവർക്ക് ഓഴിവാക്കാനാകാത്ത കാരണത്താൽ ഇ.ആർ.ഒ മുമ്പാകെ ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ നേർവിചാരണക്ക് ഹാജരാകാൻ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്. വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
വെബ്സൈറ്റ് പലപ്പോഴും തകരാറിലാവുന്നുണ്ട്.
ReplyDelete